---
title: "കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞ് ഉണ്ടായ അപകടം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു"
english_title: "Kerala government declares Kochi shipwreck a State disaster "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293100/Kerala government declares Kochi shipwreck a State disaster "
published_at: "2025-05-30T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839458f6db96_Screenshot_20250530_111316_Google.jpg"
keywords: []
---

# കേരള തീരത്തിനടുത്ത് കപ്പല്‍ മറിഞ്ഞ് ഉണ്ടായ അപകടം: സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു

> **Lead Summary:** പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പരിഗണിച്ചാണ് പ്രഖ്യാപനം. ചരക്ക് കപ്പല്‍ മേയ് 25-നാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിക്ക് സമീപം ഉള്‍ക്കടലില്‍ മറിഞ്ഞത്.

## Article Content

പാരിസ്ഥിതിക-സാമ്പത്തിക ആഘാതം പരിഗണിച്ചാണ് പ്രഖ്യാപനം. ചരക്ക് കപ്പല്‍ മേയ് 25-നാണ് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിക്ക് സമീപം ഉള്‍ക്കടലില്‍ മറിഞ്ഞത്.

കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളില്‍ ചിലത് കേരള തീരത്ത് അടിഞ്ഞിരുന്നു.

ഇതിലുള്ള രാസവസ്തുക്കൾ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ആശങ്ക ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293100/Kerala government declares Kochi shipwreck a State disaster )